പാവറട്ടി: മരുതയൂർ കാളാനി പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന പുഴങ്ങരയില്ലത്ത് മറിയതുമ്മ മകൻ അക്ബർ (42) ഖത്തറിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. ദീർഘകാലമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവരും.
ഭാര്യ:ജാസ്മിൻ.മക്കൾ: അഫറാസ്, അൻഫസ്.
previous post