News One Thrissur

Anthikad

വെങ്കിടങ്ങിൽ മത്സ്യതൊഴിലാളി സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു

വെങ്കിടങ്ങ്: കായൽ കടൽ സംരക്ഷണ ശൃഖലയുടെ ഭാഗമായി മത്സ്യതൊഴിലാളി യൂണിയൻ സി ഐ ടി യു വെങ്കിടങ്ങ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പട്ടിത്തറയിൽ മത്സ്യതൊഴിലാളി സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു.

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി യൂണിയൻ ഡിവിഷൻ പ്രസിഡൻ്റ് ഷാജു അമ്പലത്ത് വീട്ടിൽ അധ്യക്ഷനായി. യു എ ആനന്ദൻ,പി എ രമേശൻ, വി ജി സുബ്രഹ്മണ്യൻ, സിജി മോഹൻദാസ്, ഷീജരാജീവ്, കെ എ ബാലകൃഷ്ണണൻ, കെ കെ ബാബു. എന്നിവർ സംസാരിച്ചു.

Related posts

പുത്തൻപീടിക തിരുനാൾ മഹാമഹത്തിന്റെ ഭാഗമായി കൂടുതുറക്കൽ നടന്നു

Sudheer K

അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

Sudheer K

തെരുവോരങ്ങൾ ശുചീകരിച്ച് വിദ്യാർത്ഥികൾ.

Sudheer K

Leave a Comment

error: Content is protected !!