News One Thrissur

Thrissur

തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പൊലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ ഗീതു കൃഷ്ണൻ ആണ് മരിച്ചത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊല്ലം സ്വാദേശിയാണ് ഗീതുകൃഷ്ണൻ. ഏറെ നാളായി വീട്ടിലേക്ക് പോയിട്ട്. സാമ്പത്തീക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസീക സമ്മർദം അനുഭവിച്ചിരുന്നതായും പറയുന്നു.

Related posts

തൃശ്ശൂരിൽ ഭാര്യ പിതാവിന്റെ കുത്തേറ്റ് മരുമകൻ മരിച്ചു

Husain P M

തൃശൂരിൽ പോക്സോ കേസുകളിൽ നാല് പ്രതികളെ ശിക്ഷിച്ചു.

Sudheer K

മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചു

Husain P M

Leave a Comment

error: Content is protected !!