ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ (7) പനി ബാധിച്ച് മരിച്ചു. .
പാടൂർ ടിഐഇഎസ് സ്കൂളിലെ 2-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മാതാവ്: സാലിഹ.സഹല (ടിഐഇഎസ്പാടൂർ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി) സഹോദരിയാണ്.ഖബറടക്കം ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും.