News One Thrissur

Uncategorized

ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

ഏങ്ങണ്ടിയൂർ: എം.ഐ. ആശുപത്രി കെട്ടിടത്തിൽ ട്രസ് വർക്ക് നടത്തുന്നതിനിടയിൽ മുകളിൽ നിന്ന് കാൽ തെന്നി വീണ് തൊഴിലാളി മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി പോളക്കൻ റോഡിൽ പുറത്തൂർ കിട്ടൻ പോളിന്റെ മകൻ ജിമ്മി (30 ) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ : ഓമന, സഹോദരൻ: ജിന്റോ (ബാംഗ്ലൂർ ഫെഡറൽ ബാങ്കിലെ അസി.മാനേജർ)

Related posts

വിൽപ്പനക്കെത്തിച്ച 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Sudheer K

വൃത്തിയുള്ള കേരളം: മണലൂരിൽ ശിൽപശാല നടത്തി.

Sudheer K

മദ്രസ്സക്ക് സമീപം കോൺവെക്സ് മിറർ സ്ഥാപിച്ചു

Sudheer K

Leave a Comment

error: Content is protected !!