News One Thrissur

Pavaratty

ജാഥ ക്യാപ്റ്റന് പേരക്കുട്ടിയുടെ സ്വീകരണം കൗതുകമായി

മുല്ലശ്ശേരി:എൽ ഡി എഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിങ്കളാഴ്ച്ചയിലെ കാൽ നടജാഥക്ക് മുല്ലശ്ശേരിയിലെ എലവത്തൂരിൽ നൽകിയ സ്വീകരണം കയ്യടിയും കൗതുകവുമുയർത്തി.

ജാഥ ക്യാപ്റ്റനായ മുരളി പെരുനെല്ലി എം എൽ എ യെ ഏഴ് വയസുകാരനായ പേരക്കുട്ടി സാവൻ ആർ അരുൺ ചുവന്ന ഹാരമണിയിച്ച് സ്വീകരിച്ചതാണ് കൗതുകവും കയ്യടിയും ഉയർത്താൻ കാരണമായത്.

Related posts

എസ് എഫ് ഐ ജില്ല സമ്മേളനത്തിന് വെങ്കിടങ്ങിൽ തുടക്കമായി.നാളെ സമാപിക്കും.

Sudheer K

പാവറട്ടി പള്ളി തിരുനാൾ: വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ നിരസിച്ചു

Sudheer K

തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി ചെയ്ത കപ്പലണ്ടിയുടെ വിളവെടുപ്പ്

Sudheer K

Leave a Comment

error: Content is protected !!