ഗുരുവായൂർ:ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂർ തൊഴിയൂർ സ്വദേശി ഖത്തറിൽ മരണപെട്ടു. തൊഴിയൂർ പിള്ളക്കാട് പള്ളിക്ക് സമീപം മേലോടത്തയിൽ നൂറുദ്ദീൻ (56) ആണ് ഞായറാഴച്ച മരണപെട്ടത്.
മറ്റ് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. ഭാര്യ: റസീന, മകൻ: മുഹമ്മദ് യാസീൻ.