തളിക്കുളം: മുള്ളങ്കര സുധീപ് സിംഗ് (36) അന്തരിച്ചു. ഡിവൈഎഫ്ഐ തളിക്കുളം മേഖല കമ്മിറ്റി അംഗവും കോട്ടത്ത്കാവ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 2 ന് വീട്ടു വളപ്പിൽ. ഭാര്യ: ഗോപിക
മക്കൾ :മിറ, സാദിയോക്ക്
അമ്മ: ഷീല ( അങ്കണവാടി ടീച്ചർ)
previous post