News One Thrissur

Thrissur

പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.

മാള പോലീസ് സ്റ്റേഷനിലെ സിപിഒ കൊടുങ്ങല്ലൂർ എടവിലങ്ങ് കാതിയം സ്വദേശി വേണാട്ട് ഷാഫി (43)യാണ് മരിച്ചത്. ജോലി അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കസബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കസബ പോലീസ് മേൽനടപടി സ്വീകരിച്ചു. അന്തിക്കാട്, വാടാനപ്പിളി തുടങ്ങിയ സ്റ്റേഷനുകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Related posts

അരിമ്പൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. സെന്റ്. തോമസ് കോളേജിലെ റിട്ട. പ്രൊഫസറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

Sudheer K

ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

Sudheer K

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം

Sudheer K

Leave a Comment

error: Content is protected !!