News One Thrissur

Thrissur

കൊരട്ടിയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം

കൊരട്ടി: കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് പതിച്ചിരുന്നു. സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്. ഹൃദയസംബന്ധമായ അസുഖമുള്ള മകൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം വായ്പ എടുത്തത് എന്നാണ് കുടുംബത്തിൻ്റെ വിശദീകരണം. നാട്ടുകരുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു ആത്മഹത്യാ ശ്രമം. മകൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ശ്രമം.

Related posts

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sudheer K

പൂജാ ബംബർ 10 കോടി ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്: പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് ഭാഗ്യശാലി ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടു

Sudheer K

സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് തട്ടിപ്പ്: പ്രവീണ്‍ റാണയുടെ അരിമ്പൂരിലുള്ള റാണാസ് റിസോര്‍ട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി കൊടിനാട്ടി. വാടകക്ക് എടുത്ത് നടത്തുന്ന റിസോര്‍ട്ട് ആറര കോടിക്ക് വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി ആക്ഷേപം

Sudheer K

Leave a Comment

error: Content is protected !!