തൃശ്ശൂർ: വീണ്ടും മഴയെത്തിയെങ്കിലും ജില്ലയിലെ അണക്കെട്ടുകൾ ഇനിയും നിറഞ്ഞില്ല. ചെറിയ അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നെങ്കിലും കുടിവെള്ളം, ജലസേചനം തുടങ്ങിയവക്കായി ആശ്രയിക്കുന്ന പീച്ചിയിലും ചിമ്മിനിയിലും ജലനിരപ്പ് നേരിയ തോതിലേ ഉയർന്നിട്ടുള്ളൂ. മഴയൊഴിഞ്ഞുനിന്ന കർക്കടകവും ചിങ്ങവും പിന്നിട്ടപ്പോഴേ ഇത്തവണ ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക പരന്നിരുന്നു. എന്നാൽ, സെപ്റ്റംബർ ആദ്യയാഴ്ചയ്ക്കുശേഷം വീണ്ടും മഴ സജീവമായപ്പോൾ ആശങ്ക അല്പം അയഞ്ഞു. എങ്കിലും ഡാമുകൾ നിറയാൻ ഈ മഴ പോരെന്നാണ് വ്യക്തമാകു
ന്നത്.
previous post
next post