കാട്ടൂർ: ചാഴിവീട്ടിൽ അർജുനൻ മകൾ ആർച്ച 17 വയസ്സ് എന്ന പെൺകുട്ടിയെ ഇന്ന് ഉച്ച മുതൽ കാണാനില്ല. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
കാട്ടൂർ പോലീസ് സ്റ്റേഷൻ: 0480 -2877590