തളിക്കുളം: നാട്ടിക സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രാക്കാരായ കോതകുളം സ്വദേശി ചെമ്പിപറമ്പിൽ വീട്ടിൽ വിപീഷ് (37) മൂന്നുപീടിക സ്വദേശി ത്രിപുണത്ത് വീട്ടിൽ സന്തോഷ് (41) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശൂർ ഗവ: ജില്ല ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
next post