News One Thrissur

Thrissur

ബസ് അപകടം: രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരിക്കേറ്റു

കണിമംഗലം: ചിയ്യാരത്ത് വീണ്ടും ബസ് അപകടം. രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരിക്കേറ്റു. ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി – ഊരകം – തൃശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശൂര്‍ – ചേര്‍പ്പ് – തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രെെസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു.

Related posts

മുല്ലശ്ശേരിയിൽ സൂപ്പർമാർക്കറ്റ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

അത്തം നാളിൽ വിളവെടുത്ത അരിമ്പൂരിന്റെ ചെണ്ടുമല്ലികൾ ഓണവിപണിയിലേക്ക്

Husain P M

ഫുട്ബോൾ കോച്ച് ചമഞ്ഞ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരിയാക്കിയ കരുവന്തല സ്വദേശി അറസ്റ്റിൽ

Husain P M

Leave a Comment

error: Content is protected !!