പന്നിത്തടം: അക്കിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന താജ് ചിക്കൻ സെന്ററിന്റെ ഉടമ ഷജീറിനാണ് വെട്ടേറ്റത്. സ്ഥാപനത്തിനുളളിൽ വച്ചായിരുന്നു വെട്ടേറ്റത്. തൃശ്ശൂരിലെ ജിംനേഷ്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിന് കാരണമെന്ന് സൂചന. ഗുരുതര പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
previous post