എളവള്ളി: ബൈക്കപടകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ദമ്പതിമാരിൽ ഭർത്താവും മരണപ്പെട്ടു. എളവള്ളി വാക പ്രദേശത്തെ എടക്കളത്തൂർ സൽമോൻ (54) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. ഭാര്യ സിജി ഈമാസം രണ്ടിന് മരണപ്പെട്ടിരുന്നു.
കേച്ചേരി പെരുമണ്ണിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം ഉണ്ടായത്. മക്കൾ: ഏയ്ഞ്ചൽ, എഡ്വിൻ. സംസ്കാരം തിങ്കളാഴ്ച പത്തിന് വാക സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.