ചാവക്കാട്: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പിഢനത്തിരയാക്കിയയാൾ അറസ്റ്റിൽ. ഒരുമനയൂർ മുത്തമ്മാവ് ദേശം മാങ്ങാടി വീട്ടിൽ സജീവനെ (52) ആണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.