News One Thrissur

Thrissur

സൈക്കളില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

കയ്പമംഗലം: ദേശീയപാതയില്‍ കാളമുറിയില്‍ സൈക്കിളില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. സൈക്കിൾ യാത്രികന്‍ കയ്പമംഗലം പള്ളിനട സ്വദേശി ഹരിസാദിന്റെ മകന്‍ അതുല്‍ (18), ബൈക്ക് യാത്രികന്‍ കയ്പമംഗലം സ്വദേശി അറക്കല്‍ അബുതാഹിര്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ചെന്ത്രാപ്പിന്നിയിലെ ആക്ടസ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം.

Related posts

ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റുകൾ എക്സൈസ് സംഘം പിടികൂടി

Sudheer K

പിക്കപ്പിൽ കെട്ടിവലിച്ചിരുന്ന ജനറേറ്ററിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

Sudheer K

മൃതദേഹം തിരിച്ചറിഞ്ഞു: മഹാരാഷ്ട്രയിൽ മരിച്ചത് കണ്ടശാങ്കടവ് സ്വദേശി ജേക്കബ്

Sudheer K

Leave a Comment

error: Content is protected !!