അന്തിക്കാട്: കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ പുതുതായി നിർമ്മിക്കുന്നു ഊട്ടുപുരയുടെ ശിലാസ്ഥാപനം അഡ്വ.എ.യു. രഘുരാമൻ പണിക്കർ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ് കുമാർ, ദേവസ്വം ഓഫീസർ പ്രകാശൻ മുല്ലനേഴി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഡോ. കെ.സുരേഷ്, ഗോകുൽ കരിപ്പിള്ളി, കെ. രവീന്ദ്രനാഥ്, ഗോപാലൻ കൊളത്തേക്കാട്ട്, കെ. ശരത്ചചന്ദ്രൻ, വേലായുധൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു.
next post