പെരിഞ്ഞനം: പെരിഞ്ഞനം കോവിലകത്തുള്ള ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ്റെ കടയിലാണ് കള്ളൻ കയറിയത്. മേശ വലിപ്പ് തുറന്ന് 1500 രൂപയോളം കവർന്നിട്ടുണ്ട്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിൻ്റെ ലോക്ക് തുറന്ന് കള്ളൻ കയറിയ വിവരം അറിയുന്നത്. ഷട്ടറിൻ്റെ ലോക്ക് കാണാതായിട്ടുണ്ട്. ഉടമ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട.
previous post