ചെന്ത്രാപ്പിന്നി: യുവാവിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണനാംകുളം ക്ഷേത്രത്തിന് തെക്ക് ഭാഗം തേവർകാട്ടിൽ പീതാംബരൻ്റെ മകൻ അബീഷ് (35) നെയാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുളിക്കാൻ കയറിയ യുവാവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.
previous post