Thrissurചാവക്കാട് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം August 31, 2023 Share0 ചാവക്കാട്: ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴയിൽ അജ്ഞാത ജീവിയുടെ ആക്രമണം. ഇരട്ടപ്പുഴയിൽ ഒരു ആടിനെ കടിച്ച് കൊന്നു. ഇരട്ടപ്പുഴ പൂട്ടാലയ്ക്കൽ സദാനന്ദന്റെ വീട്ടിലെ ആടിനെയാണ് അജ്ഞാത ജീവി കടിച്ച കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം.