വലപ്പാട് : സി.പി.ട്രസ്റ്റ് ഡയറക്ടറും വലപ്പാട് ദയ എമർജൻസി കെയർ ഹോസ്പിറ്റൽ എംഡിയുമായ ചന്ദനപറമ്പിൽ മുഹമ്മദ് മകൻ സി.പി.അബൂബക്കർ(73) അന്തരിച്ചു.
ഖബറടക്കം ബുധൻ രാവിലെ 10.30 ന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.പ്രമുഖ വ്യവസായിയും സി.പി.ട്രസ്റ്റ് ചെയർമാനുമായ സി.പി. സ്വാലിഹ് സഹോദരനാണ്