മണലൂർ: കാഞ്ഞാണി ബസ് സ്റ്റാൻറിലെ മണലൂർ പഞ്ചായത്തിൻ്റെ കുടുംബശ്രീയുടെ വിപണ കേന്ദ്രമായ നാനോ മാർക്കറ്റിലെ ഇഞ്ചൻ പുളി ഉത്രാടനാളിൽ വിൽപ്പനയിൽ സൂപ്പർ ഹിറ്റായി. 15 കിലോ ഇഞ്ചൻ പുളിയാണ് വിപണന കേന്ദ്രത്തിൽ തയ്യാറാക്കി ഉത്രാട പാച്ചിലിൽ വിറ്റഴിച്ചത് .എം.വി. ലാനി, വിമ വസന്തൻ, ഷേർളി റാഫി എന്നിവർ നേതൃത്വം നൽകി.
previous post
next post