News One Thrissur

Thrissur

ചിറക്കൽ സ്വദേശി കുവൈത്തിൽ അന്തരിച്ചു.

പഴുവിൽ : യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചിറക്കൽ ഹെർബർട്ട് കനാലിനു സമീപം താമസിക്കുന്ന പണിക്കവീട്ടിൽ അബ്ദു മകൻ ഷാഫി അബ്ദുൽ( 43) ആണ് മരിച്ചത്. കുവൈത്ത്

ഗ്ലോബൽ പ്രൊജക്ട് കമ്പനിയിൽ ഐ ടി ഡിപ്പാർട്ട്മെൻ്റിലെ ജോലിക്കാരനായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സഫ്ന. മകൾ: അമീന. സഹോദരങ്ങൾ: ഡോ: സാദിഖ് അബ്ദുൽ( അദാൻ ഹോസ്പിറ്റൽ), ഷാജി. ഖബറടക്കം ചൊവ്വ രാവിലെ 8 ന് ചിറക്കൽ ജുമാ മസ്ജിദിൽ.

Related posts

മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ

Sudheer K

അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തവും 10 വർഷം കഠിനതടവും

Husain P M

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു

Sudheer K

Leave a Comment

error: Content is protected !!